JOB VACANCY IN KERALA JALANIDHI 2023 APPLY NOW



ജലനിധിക്ക് കീഴില്‍ ജോലി നേടാം – ദിവസം 755 രൂപ വേതനം നേടാം | പരീക്ഷ ഇല്ല നേരിട്ട് ഇന്റര്‍വ്യൂ മാത്രം





KRWSA മലപ്പുറം മേഖല കാര്യാലയത്തിന് കീഴിൽ മലപ്പുറം ജില്ലയിലെ

ചാലിയാർ , ഉറങ്ങാട്ടിരി , വേങ്ങര , പറപ്പൂർ , ഒഴൂർ , തെന്നല , പെരുമണ്ണക്ലാരി

എന്നീ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ

കവറേജിനുവേണ്ടി 755 / – രൂപ നിരക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ

വളണ്ടിയർമാരെ നിയമിക്കുന്നു .




ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം KRWS – മലപ്പുറം മേഖലാ കാര്യാലയത്തിൽ 09/03/2023 ന് രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് .

പ്രവൃത്തി പരിചയമുള്ളവർക്കും അതാത് ഗ്രാമ പഞ്ചായത്തുകളിൽ

താമസമാക്കിയവർക്കും മുൻഗണന നൽകുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0483 2738566 , 8281112057


OFFICIAL NOTIFICATION



Post a Comment

Previous Post Next Post