kerala psc university lgs recruitment 2023



കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ഒഴിവ്





കേരള പി എസ് സി കേരളത്തിലെ സർവ്വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (Last Grade Servant) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


യോഗ്യത: ഏഴാം ക്ലാസ് പാസ്സായവരും ബിരുദം നേടാത്തവരും ആയിരിക്കണം.


പ്രായം: 18 – 36 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 23,000 – 50,200 രൂപ


ഉദ്യോഗാർത്ഥികൾ 697/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2023 ഫെബ്രുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്



നോട്ടിഫിക്കേഷൻ ലിങ്ക്👉 CLICK HERE

അപേക്ഷാ ലിങ്ക് 

👉 CLICK HERE

Post a Comment

Previous Post Next Post