ഇനി പെൻഷൻ വന്നോ എന്നറിയാൻ ട്രഷററിയിൽ പോയി ക്യു നിൽക്കേണ്ട, കേരള സർക്കാറിന്റെ ഈ ആപ്പ് നിങ്ങളെ സഹായിക്കും

About This Kerala Pension App
Kerala Pension, a digital initiative by the Department of Treasuries, Government of Kerala and NIC-Kerala, is a Mobile Application exclusively for Kerala State Pensioners whose pension is being disbursed through Treasury Department, Kerala
This App will help the Pensioners to view their Pension details, Personal details available with the treasury including a contact address, disbursement details, and passbook detail. This app also provides the address of all treasuries offices within the state
എന്തിനാണ് ഈ ആപ്പ്?
പെൻഷൻ ലഭിക്കുന്ന വയ്യാത്ത പലരും ഇന്ന് ട്രഷററിയിൽ പോയി ക്യു നിൽക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ട് കേരള സർക്കാർ ഇറക്കിയ പുതിയ സംവിധാനമാണ് ഈ ആപ്പ്.ഈ അപ്ലിക്കേഷൻ വഴി നമ്മുക്ക് എപ്പോൾ പെൻഷൻ വന്നു, എത്ര രൂപ പെൻഷൻ വന്നു, ഇനി എത്ര ബാക്കി ഉണ്ട്, എത്ര നമ്മുക്ക് തന്നു കഴിഞ്ഞു ഈ വക കാര്യങ്ങൾ കൃത്യമായി അറിയാൻ പറ്റും.
ഇനി ട്രഷററിയിൽ പോയി പെൻഷൻ വന്നോ എന്നറിയാൻ ക്യു നിൽക്കേണ്ട ആവിശ്യമില്ല.
നിങ്ങൾ നിങ്ങളുടെ ട്രഷററിയിൽ കൊടുത്ത മൊബൈൽ നമ്പർ വഴി ഈ ആപ്പിലൂടെ ലോഗിൻ ചെയ്തു കാര്യങ്ങൾ തിരക്കാവുന്നതാണ്..
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക👇
Download Kerala pension App
അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക👇
Download Kerala pension App
മുഴുവനായും അറിയാൻ വീഡിയോ കാണുക👇
Post a Comment