budgeting tracker : A cool system to track your income and expenses


വരവ് ചിലവ് കണക്കുകൾ ഇനി വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ അടിപൊളി ആപ്പ് 
സാമ്പത്തിക ആസൂത്രണം, അവലോകനം, വരവ് ചെലവ് കണക്കുകൾ എന്നും പരിശോധിക്കുന്നത് ജീവിത പ്രതിസന്ധികളെ എളുപ്പത്തിൽ തരണം ചെയ്യാൻ നമ്മെ സഹായിക്കും. മറ്റാരുടെയും സഹായമില്ലാതെതന്നെ, മണിക്കൂറുകൾ ചെലവഴിക്കാതെ ഇക്കാര്യം എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന മികച്ച ആപ്പുകൾ budgeting tracker ഇന്ന് നിലവിലുണ്ട്. ദൈനംദിന, പ്രതിവാര, പ്രതിമാസ സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുക, ചെലവ് ട്രാക്കറും ബജറ്റ് പ്ലാനറും ഉപയോഗിച്ച് Review data, using the expense tracker and budget planner സമ്പാദ്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയ്ക്കുപകരിക്കുന്ന ആപ്പിനെ പരിചയപ്പെടാം. മണി മാനേജർ എക്‌സ്‌പെൻസ് ആൻഡ് ബജറ്റ് Money Manager Expense & Budget appഎന്നാണ് ഈ ആപ്പിന്റെ പേര്.


ആൻഡ്രോയിഡ് ഫോണിൽ പ്രവർത്തിക്കുന്ന ഈ ആപ്പ് സുരക്ഷിതവും വേഗതയേറിയതുമാണെന്ന് അധികൃതർ അവകാശപ്പെടുന്നു. അക്കൗണ്ടിൽ വരുന്നതും മടക്കി നൽകുന്നതുമായ പണം രേഖപ്പെടുത്തുന്നതിന് പുറമെ സേവിങ്‌സ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും ആപ്പ് സഹായിക്കുന്നു. അക്കൗണ്ടിലെ വിവരങ്ങൾ സംബന്ധിച്ച് ഈ ആപ്പ് നൽകുന്ന ഗ്രാഫ് ഉപയോഗിച്ച് ഭാവി കാര്യങ്ങൾ നിർണയിക്കാനും എളുപ്പമാകും.


ആൻഡ്രോയിഡിനുള്ള വ്യക്തിഗത അസറ്റ് മാനേജ്‌മെന്റ് ആപ്പായ മണി മാനേജർ എക്‌സ്‌പെൻസ് ആൻഡ് ബജറ്റിൽ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. പണമിടപാടുകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകുന്നതിനാൽ തന്നെ പേയ്‌മെന്റ് തുകയും കുടിശികയുമുൾപ്പെടെ കാണാൻ കഴിയും. ഇതിനുപുറമെ ഓട്ടോമാറ്റിക് ഡെബിറ്റ് ക്രമീകരിക്കാനും സാധിക്കും. വിവരങ്ങളെല്ലാം സുരക്ഷിതമാക്കിവയ്ക്കുന്നതിന് പാസ്‌കോഡും ഈ ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ശമ്പളം, ഇൻഷുറൻസ്, ടേം ഡെപ്പോസിറ്റ്, ലോൺ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കുന്നു. ബുക്ക്മാർക്ക്, ബാക്കപ്പ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. വൈഫൈ ഉപയോഗിച്ച് ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിലും ഈ ആപ്പ് കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

DOWNLOAD APP AND USE NOW 👇
HOW TO USE THIS APP WATCH THIS VIDEO👀👇 


Money Manager – the #1 financial planning, review, expense tracking, and personal asset management app for Android!


Money Manager makes managing personal finances as easy as pie! Now easily record your personal and business financial transactions, generate spending reports, review your daily, weekly and monthly financial data, and manage your assets with Money Manager’s spending tracker and budget planner.

* Applying double-entry bookkeeping accounting system

Money Manager facilitates efficient asset management and accounting. It does not just record your money coming in and out of your account but deposits your money into your account as soon as your income is input and draws money from your account as soon as your expense is input.

* Budget and expense management function

Money Manager shows your budget and expenses by a graph so you can see the amount of your expense against your budget quickly and make suitable financial inferences


* Credit / Debit Card management function

Entering a settlement date, you can see the payment amount and outstanding payment at the asset tab. You can arrange the automatic debit by simply connecting your debit card with your account.

* Passcode

You can check passcode so you can safely manage your financial review account book with Money Manager

* Transfer, direct debit and recurrence function

Transfer between assets is possible, which makes your personal and business asset management more efficient. In addition, you can manage you a salary, insurance, term deposit and loan more easily by setting automatic transfer and recurrence.

* Instant statistics

Based on the data entered, you can instantly see your expense by category and changes between each month. And you can see the change of your assets and income/expense indicated by a graph as well.

* Bookmark function

You can easily input your frequent expenses all at once by bookmarking them.

* Backup / Restore

You can make and view backup files in Excel file and backup/restore is possible.

* Other functions

– Change of starting date

– Calculator function (Amount > upper right button)

– Sub Category ON-OFF function

* Paid version *

– No Ads.

– Unlimited Assets (In the free version, limited to 10.)You can view ‘“Money Manager” application using Wi-Fi. You can edit and sort the data by date, category or account group on the screen of your PC. In addition, you can see fluctuations of your accounts indicated on graphs on your PC.

So, what are you waiting for? Download Money Money right now and start managing, tracking, and planning your budget, expenses and personal finances!

DOWNLOAD APP AND USE NOW 👇

Post a Comment

Previous Post Next Post