ഏത് കഠിനമായ പല്ലു വേദനയും എളുപ്പത്തിൽ മാറാൻ ഒരു ഒറ്റമൂലി . വെറും പത്തു് കുരുമുളക് കുരു കൊണ്ടാണ് വളരെ അനായാസമായി ഈ ഒറ്റമൂലി തയ്യാറാകുന്നത്.
ആദ്യമായി ഈ കുരു ഒരു ഉരലിലിട്ട് ചതയ്ക്കുക ഇതിലേക്ക് ഒരു കാൽ സ്പൂൺ ഉപ്പ് ചേർക്കുക . രണ്ട് തുള്ളി വെള്ളവും ഇറ്റിക്കുക . നന്നായി മിക്സ് ചെയ്ത പല്ലു വേദനയുള്ള പല്ലിന്റെ ഓപ്പോസിറ്റ് വെക്കുക. വായിൽ ഉണ്ടാകുന്ന ഉമിനീർ പുറത്തു കളയുക. അതിനു ശേഷം വായിൽ വെള്ളം കൊള്ളിച്ചു പുറത്തു കളയുക . പല്ലു വേദനയ്ക്ക് നല്ല ശമനമുണ്ടാകും.
Post a Comment