വിപണിയെ ഞെട്ടിക്കാൻ ഐഫോൺ 14 എത്തുന്നു. അറിയാം പുതിയ ഐഫോണിന്റെ കിടിലൻ വിശേഷങ്ങൾ | IPHONE 14 LEAKED INFORMATION

വിപണിയെ ഞെട്ടിക്കാൻ ഐഫോൺ 14 എത്തുന്നു. അറിയാം പുതിയ ഐഫോണിന്റെ കിടിലൻ വിശേഷങ്ങൾ ....

ഒരു മാസത്തിനകം ഐഫോൺ 14 എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ . ഏവരും കാത്തിരിക്കുന്ന കിടിലൻ ഡിസൈൻ വിശേഷങ്ങൾ പലതുമുണ്ട്. സെപ്തംബര് ആറിനോ പതിമൂന്നിനോ റിലീസ് ആവാൻ സാധ്യത.


വില സംബന്ധിച്ചുള്ള വിവരങ്ങൾ  BLOOMBERG നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു. ഐഫോൺ 14 PRO വില - 1099  ഡോളർ (87335.99 ഇന്ത്യൻ രൂപ), ഐഫോൺ 14 പ്രൊ മാക്സ് വില - 1199 ഡോളർ (95282.85 ഇന്ത്യൻ രൂപ) അതെ സമയം ഐഫോൺ 14 നു വില 799 ഡോളർ ( 63495.41 ഇന്ത്യൻ രൂപ ) ആയിരിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 14 ൽ ഉണ്ടായിരിക്കാൻ ഇടയുള്ള മറ്റു ഫീചെറുകൾ എന്തൊക്കെയെന്ന് ഈ വീഡിയോ കണ്ടു നോക്കാം ...
Post a Comment

Previous Post Next Post