ശാരീരിക അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ 4 Exercises to avoid diseases

 Diseases caused by lack of exercise

Exercises to Prevent Chronic Illnesses

#1 Swimming, health benefits beyond preventing chronic conditions. ...

#2 Cycle to lose weight and prevent chronic illnesses. ...

#3 Strength Training, a weatherproof physical activity. ...

#4 Yoga for a balance of strength and flexibility.


40 വയസ്സ് കഴിഞ്ഞ മിക്കവാറും എല്ലാവർക്കും തറയിൽ ഇരുന്നതിനു ശേഷം കൈ കുത്താതെ എഴുനേൽക്കാനായി കഴിയില്ല. കോർ മസ്സിൽ സ്ട്രെങ്ത് (Core muscle strength) നഷ്ടപ്പെടുന്നത് കൊണ്ടാണിത് സംഭവിക്കുന്നത്. വ്യയാമം എന്ന പേരിൽ എന്നും നടക്കുന്നവർക്കു പോലും ഇത് സാധിക്കുന്നില്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് ? ചിന്തിച്ചിട്ടുണ്ടോ.. എപ്പോയെങ്കിലും...!!

ശാരീരികക്ഷമതയും പൂർണ്ണാരോഗ്യവും കാത്തുസൂക്ഷിക്കാനായി ചെയ്യേണ്ട ഒരു കാര്യമാണ് വ്യായാമം. ജീവിത ശൈലി രോഗങ്ങള്‍ പിടിമുറുക്കുന്നകാലത്ത് വ്യായാമം ഒഴിച്ചുകൂടാനാകാത്തതായി ഒന്നാണ്. ശാരീരിക വ്യായാമങ്ങൾ അവ മനുഷ്യ ശരീരത്തിലേൽപ്പിക്കുന്ന ഫലത്തെ ആസ്പദമാക്കി പൊതുവെ നാല്  വിധമാണുള്ളത്. വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്നതായ ഈ നാല്  വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുന്നത് ശരീരത്തിൽ പല ഗുണങ്ങളും ഉണ്ടാക്കുന്നു. വ്യക്തമായി അറിഞ്ഞിരിക്കുക.

ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക്  കഴിയും...!!


വീഡിയോ മുഴുവൻ കാണുക 👇👇👇👇
Post a Comment

Previous Post Next Post